സൈനികരുടെ മൃതദേഹം എത്തിച്ചത് കാര്‍ഡ്ബോര്‍ഡ് പെട്ടിയില്‍ | Oneindia Malayalam

2017-10-09 589

Images of the remains of the seven soldiers, who were killed in a helicopter crash in Tawang two days ago, being trasported wrapped in plastic sacks and tied up in cardboard boxes surfaced on sunday, trigerring a controversy.

ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ഏഴ് സൈനികരുടെ മൃതദേഹത്തോട് അവഗണന കാണിച്ചെന്ന് പരാതി. അരുണാചല്‍ പ്രദേശില്‍ കഴിഞ്ഞയാഴ്ച ഹെലികോപ്റ്റര്‍ തകര്‍ന്നുവീണാണ് ഏഴ് സൈനികര്‍ കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹമാണ് കാര്‍ഡ് ബോര്‍ഡ് പെട്ടികളിലടച്ച് സൈനിക കേന്ദ്രങ്ങളിലേക്ക് അയച്ചത്.